tag:blogger.com,1999:blog-37778040.post116573477941484933..comments2023-06-08T01:21:18.530-07:00Comments on അനുസ്മരണികം: ഖസാക്കിന്റെ ഇതിഹാസംമേഘമല്ഹാര്(സുധീര്‍)http://www.blogger.com/profile/12581505432000384288noreply@blogger.comBlogger28125tag:blogger.com,1999:blog-37778040.post-10008110778288066662012-09-22T12:50:35.325-07:002012-09-22T12:50:35.325-07:00എത്ര തവണ വായിച്ചിട്ടും മതിയാവാത്ത ഒന്നാണ് എനിക്ക് ...എത്ര തവണ വായിച്ചിട്ടും മതിയാവാത്ത ഒന്നാണ് എനിക്ക് ഖ.ഇതിഹാസം...
ജന്മാന്തരമായ യാത്രയിലെ അനുഭവങ്ങള്‍ പോലെ രവിയുടെ യാത്രകള്‍----------.....അതിന്റെ അഭൌമമായ അജ്ഞാതമായ ഏതു സ്ഥലിയിലേക്കു വിജയന് നമ്മെ ഉയര്‍ത്തുന്നു..!!!
vssyamdashttps://www.blogger.com/profile/05212173657152863795noreply@blogger.comtag:blogger.com,1999:blog-37778040.post-67281396241910739732012-09-22T12:49:41.213-07:002012-09-22T12:49:41.213-07:00എത്ര തവണ വായിച്ചിട്ടും മതിയാവാത്ത ഒന്നാണ് എനിക്ക് ...എത്ര തവണ വായിച്ചിട്ടും മതിയാവാത്ത ഒന്നാണ് എനിക്ക് ഖ.ഇതിഹാസം...
ജന്മാന്തരമായ യാത്രയിലെ അനുഭവങ്ങള്‍ പോലെ രവിയുടെ യാത്രകള്‍----------.....അതിന്റെ അഭൌമമായ അജ്ഞാതമായ ഏതു സ്ഥലിയിലേക്കു വിജയന് നമ്മെ ഉയര്‍ത്തുന്നു..!!!
vssyamdashttps://www.blogger.com/profile/05212173657152863795noreply@blogger.comtag:blogger.com,1999:blog-37778040.post-61359991000504069402012-02-20T09:36:43.951-08:002012-02-20T09:36:43.951-08:00ഒരു പാടു മുബ് വായിചതായിരുന്നു പക്ഷെ എല്ലാം മറന്നു ...ഒരു പാടു മുബ് വായിചതായിരുന്നു പക്ഷെ എല്ലാം മറന്നു പോയിരിക്കുന്നു,,,വീന്ദും വായിക്കൻ ഇപ്പോൾ വീനുദും ഒരു ആശ..ബ്ലൊഗ് കൊള്ളമായിരുന്നു..expecting something more..good work...mentorhttps://www.blogger.com/profile/10342918949322874937noreply@blogger.comtag:blogger.com,1999:blog-37778040.post-91685482423668102592011-10-09T03:46:10.846-07:002011-10-09T03:46:10.846-07:00എന്റെ വളരെ ചെറുപ്പത്തിലാണ് ഈ നോവല്‍ വായിക്കുന്നത്....എന്റെ വളരെ ചെറുപ്പത്തിലാണ് ഈ നോവല്‍ വായിക്കുന്നത്. അന്ന്, ഒന്നും മനസ്സിലായില്ല. എങ്കിലും ഖസാക്ക് മഹത്തായ ഒരു കൃതി ആണെന്ന് മുതിന്നവര്‍ പറഞ്ഞത് കൊണ്ട് ഞാന്‍ അത് വായിച്ചു തീര്‍ത്തു. ഇന്നിപ്പോള്‍ നോവല്‍ വീണ്ടും പ്രകാശിതമായപ്പോള്‍ ഒരു പുനര്‍ :വായനയ്ക്ക് ഞാന്‍ കൊതിക്കുന്നു..നിങ്ങളുടെ ഉദ്യമം
ശ്ലാഘനീയ മാണ്.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-37778040.post-19861590620772131142011-09-26T09:06:38.020-07:002011-09-26T09:06:38.020-07:00i love remembarance of the great great novel KHASA...i love remembarance of the great great novel KHASAKKINTE ETIHASAM by Shri: O V VIJAYAN. i read the novel at the age of 18 when i was a diploma student & understand it in a very low level. now , last year while returning after summer vacation , i bought a copy of the novel & start reading again ! but now i feel that i am at the same standard at the age of 43, as i was not in tuch with "malayala sahityam " since last 15 years ! it is one my favourite novel in malayalam ! thank you !PRABHAThttps://www.blogger.com/profile/12000424788736495977noreply@blogger.comtag:blogger.com,1999:blog-37778040.post-76658836392522968292011-03-22T01:05:16.787-07:002011-03-22T01:05:16.787-07:00ഓര്‍മ്മപ്പെടുത്തല്‍ നന്നായിഓര്മ്മപ്പെടുത്തല് നന്നായിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-37778040.post-45220395498857704982011-01-20T07:08:15.377-08:002011-01-20T07:08:15.377-08:00ശ്രീ: സമദ് ഇരുമ്പുഴിയെ ഈ മുണ്ടുപറമ്പുകാരന് വളരെ ഇഷ...ശ്രീ: സമദ് ഇരുമ്പുഴിയെ ഈ മുണ്ടുപറമ്പുകാരന് വളരെ ഇഷ്ടമായി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-37778040.post-81424828241383481632011-01-10T20:32:07.770-08:002011-01-10T20:32:07.770-08:00ആശംസകള്‍!ആശംസകള്‍!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-37778040.post-69318790656299443422010-12-31T07:28:40.199-08:002010-12-31T07:28:40.199-08:00ഞാന്‍ രണ്ടിലധികം പ്രാവശ്യം വായിച്ചിട്ടുള്ള ചുരുക്ക...ഞാന്‍ രണ്ടിലധികം പ്രാവശ്യം വായിച്ചിട്ടുള്ള ചുരുക്കം ചില സാഹിത്യസൃഷ്ടികളിലൊന്നാണ് 'ഖസാക്കിണ്റ്റെ ഇതിഹാസം'. ഇനിയും അതിനോടുള്ള പ്രണയം അവസാനിച്ചിട്ടില്ല. ഓര്‍മ്മകളെ ഉണര്‍ത്തിയതിന് നന്ദി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-37778040.post-80064919809561853182010-12-30T18:33:09.443-08:002010-12-30T18:33:09.443-08:00നന്നായിരിക്കുന്നു ഈ ഓര്മ്മപ്പെടുത്തല്നന്നായിരിക്കുന്നു ഈ ഓര്മ്മപ്പെടുത്തല്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-37778040.post-41370847465399536142010-12-23T08:43:55.259-08:002010-12-23T08:43:55.259-08:00ഓര്‍മ്മപ്പെടുത്തല്‍ നന്നായിഓര്മ്മപ്പെടുത്തല് നന്നായിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-37778040.post-49135240287883553312010-12-13T03:57:22.876-08:002010-12-13T03:57:22.876-08:00ഞാന്‍ ഈ പുസ്തകം കഴിഞ്ഞ മാസം വാങ്ങിയിരുന്നു കൂടെ ചി...ഞാന്‍ ഈ പുസ്തകം കഴിഞ്ഞ മാസം വാങ്ങിയിരുന്നു കൂടെ ചില വേറെ പുസ്തകങ്ങളും.ഈ പുസ്തകം ഇതുവരെ വായിക്കാന്‍ തുടങ്ങിയിട്ടില്ല ..ഇത്തരം പുസ്തകമൊന്നും സാധാരണ എനിക്ക് മനസ്സിലാവാറില്ല ..എന്തായാലും വായിച്ചു നോക്കാം ..ഓര്‍മ്മപ്പെടുതലിനു നന്ദിriyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-37778040.post-20631864879042767752010-10-18T15:16:47.679-07:002010-10-18T15:16:47.679-07:00enjoyedenjoyedThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-37778040.post-18842829746741611772010-10-12T10:32:46.237-07:002010-10-12T10:32:46.237-07:00njaan vaayichittilya..vaayikkanam..njaan vaayichittilya..vaayikkanam..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-37778040.post-81395853683594957152010-10-04T07:01:32.176-07:002010-10-04T07:01:32.176-07:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-37778040.post-76041545984828475952010-10-02T13:43:15.297-07:002010-10-02T13:43:15.297-07:00എല്ലാം ഒന്ന്കൂടി ഓര്‍മിപ്പിച്ചു. വളരെ നന്നായി....എല്ലാം ഒന്ന്കൂടി ഓര്‍മിപ്പിച്ചു. വളരെ നന്നായി....C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-37778040.post-28615856228225566352010-09-12T23:26:12.571-07:002010-09-12T23:26:12.571-07:00thanksthanksഷംസീര്‍ melparambahttps://www.blogger.com/profile/15521719239025026875noreply@blogger.comtag:blogger.com,1999:blog-37778040.post-87818008430194425372010-02-07T01:07:40.519-08:002010-02-07T01:07:40.519-08:00നന്നായി ഈ അനുസ്മരണം......നന്നായി ഈ അനുസ്മരണം......Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-37778040.post-30061901776270750132009-03-04T00:49:00.000-08:002009-03-04T00:49:00.000-08:00നന്നായിരിക്കുന്നു...ആശംസകള്‍...നന്നായിരിക്കുന്നു...

ആശംസകള്‍...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-37778040.post-15239164475359907172009-02-09T00:01:00.000-08:002009-02-09T00:01:00.000-08:00അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഞാന്‍ കുറച്...അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഞാന്‍ കുറച്ചു വരികള്‍ കൂടി ചേര്‍ത്തിട്ടുണ്ട് ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ഈ പോസ്റ്റില്‍. ഇനിയും അഭിപ്രായം അറിയിക്കുമല്ലോ?..
http://anusmaranikam.blogspot.com/2006/12/blog-post.htmlമേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-37778040.post-74923689098903126842009-01-11T09:02:00.000-08:002009-01-11T09:02:00.000-08:00ആശംസകള്‍ സുഹൃത്തേ ... നന്നായിരിക്കുന്നു ഈ ഓര്മ്മപ...ആശംസകള്‍ സുഹൃത്തേ ... നന്നായിരിക്കുന്നു ഈ ഓര്‍മ്മപ്പെടുത്തല്‍ ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-37778040.post-65068329004874949302008-12-16T12:34:00.000-08:002008-12-16T12:34:00.000-08:00വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി..... ബ...വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി..... ബ്ലോഗ് കണ്ടു.... നന്നായിട്ടുണ്ട്.... വായിച്ച് അഭിപ്രായം പിന്നീട് എഴുതുന്നതായിരിക്കും......sandeep salim (Sub Editor(Deepika Daily))https://www.blogger.com/profile/18077507524054293185noreply@blogger.comtag:blogger.com,1999:blog-37778040.post-53507989143053021122008-11-03T07:05:00.000-08:002008-11-03T07:05:00.000-08:00മലയാളത്തിലെ മികച്ച നോവലുകളിലൂടെ വീണ്ടും സഞ്ചരിക്കാ...മലയാളത്തിലെ മികച്ച നോവലുകളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-37778040.post-1165940429881021462006-12-12T08:20:00.000-08:002006-12-12T08:20:00.000-08:00എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.('മറുമൊഴി', 'പിന്മ...എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.('മറുമൊഴി', 'പിന്മൊഴി' എന്ന വക്കുകളേക്കാള് അഭിപ്രായങ്ങള്‍'എന്ന വാക്കല്ലേ ഉചിതം?!).
രാജു ഇരിങ്ങലേ,
മലയാളത്തിന്റെ അഭിമാനമായ ചില കൃതികളെ, ആദരവോടെ,ഒന്ന് അനുസ്മരിക്കുക എന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളൂ.
സാഹിത്യകാരന്മാരുടെ ഉജ്ജ്വലമായ സൃഷ്ടികള്‍ വീണ്ടും വായിച്ചപ്പോള്‍, വീണ്ടും വീണ്ടും മനസ്സില്‍ വന്ന ചില സന്ദര്‍ഭങ്ങള്‍, അവ ഓര്മ്മിച്ച്പ്പോള്, ഉണ്ടായ ആനന്ദം, ഇവ പകര്‍ത്തിയെന്നേ ഉള്ളൂ.

ഒരു കൃതി വായിച്ചതിനു ശേഷം,അല്ലെങ്കില്‍ ഒരു സുന്ദരകലാരൂപം അസ്വദിച്ചതിനുശേഷം, അതു മറന്നു കളയുന്നതിനു പകരം അവയെ പിന്നെയെപ്പോഴെങ്കിലും, മനസ്സിലേക്ക് വീണ്ടും കൊണ്ടു വന്ന് മനനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭവം അസ്വാദ്യകരമാണെന്നു തോന്നുന്നു. ചുരുങ്ങിയപക്ഷം അവ എന്റെ ഭാവനയെയെങ്കിലും ഉത്തേജിപ്പിക്കുന്നു.
വീണ്ടും അഭിപ്രായങ്ങള്‍ക്ക് നന്ദി.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-37778040.post-1165776740700140512006-12-10T10:52:00.000-08:002006-12-10T10:52:00.000-08:00ഞാന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ലൈഫില്‍ ആദ്യമായി ഖസാക്...ഞാന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ലൈഫില്‍ ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്.

ആദ്യമൊന്നും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പലതും മനസ്സിലായുമില്ല. സന്യാസിനിയുടെ കാവിമുണ്ടുമുടുത്ത് വന്ന് തസ്രാക്കിലെ പെണ്ണുങ്ങളെ ഒന്നടങ്കം പ്രാപിക്കാന്‍ വന്ന വൃത്തികെട്ടവന് എന്ന കെലിപ്പാണ് രവിയോടെനിക്ക് തോന്നിയതും. ആകെ പത്തോളം പുസ്തകങ്ങള്‍ മാത്രം വായിച്ച എന്റെ വിവരക്കുറവ്.

അതിനു ശേഷം പലതവണ ഞാന്‍ വായിച്ചു. പിന്നെ പിന്നെ ഓരോ വരിയിലും വാക്കിലുമുള്ള ആ ഒരു ഇത് എന്നെ ഇപ്പോഴും അതിശയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എത്ര തവണ വായിച്ചാലും മതിയാകുമെന്ന് എനിക്ക് തോന്നാത്ത ഒരു ഇതിഹാസം.

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി. തുടരുക. ആശംസകള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com